Sunday, September 6, 2009

പെയി(ന്‍)ന്റിംഗ്‌

ചില
ആള്‍ക്കാര്‍
പൊടുങ്ങനെ ഒരു ദിവസം
തങ്ങള്‍
ചിത്രകാരന്മാരോ,
ചിത്രകാരികളോ
ആണെന്നഹങ്കരിച്ച്,
സുഹൃത്തുക്കളുടെ
ഹൃദയത്തില്‍
'അതൊരു കാന്‍വാസല്ലേ..'
എന്നു നിസാരം പറഞ്ഞ്
നൈഫു കൊണ്ട്
എഴുതിക്കളയും.
-സാക്ഷാല്‍ക്കാരം തന്നെ അത്!
പക്ഷേ,
വേദന
വരയുന്നതാണ്
ആ രചന.

4 comments:

  1. വേദന കിനിയുന്ന ഒരു ക്യാന്‍വാസില്‍നിന്ന്‌്‌
    ഉതിര്‍ന്ന വാക്കുകള്‍പോലെ...
    മനോഹരം..

    ReplyDelete
  2. Manasil sookshikkan oru nanmayude chitram. Bhangiyayi chekka..

    ReplyDelete
  3. വേദനിച്ചാലെന്ത്!
    മരണം കൊണ്ടു മാത്രം
    മറക്കുന്ന മറ്റേതു രചനയുണ്ട്?

    ReplyDelete