Friday, January 23, 2009

എസ് എം എസ്

കര്‍സര്‍ കൊണ്ട്
എഴുതിയ
ചുംബനം

മെസ്സേജായ്
നിന്നെ
വന്നു thodunnu.
മെസ്സേജ് box
തുറന്നു വെക്കണേ,
നീ പരിധിയില്‍
thanne
കാത്തുനില്‍ക്കണേ.

1 comment:

  1. നീ പരിധിയില്‍
    thanne
    കാത്തുനില്‍ക്കണേ....

    ReplyDelete